Latest News & Events

വിവാഹ ഒരുക്ക സെമിനാര്‍

മലയാളത്തിലുള്ള വിവാഹ ഒരുക്ക സെമിനാര്‍ 2016 November 13 ഞായറാഴ്ച മുതല്‍ November 18 വെള്ളിയാഴ്ച വരെ Hall No:201 ൽ നടത്തപെടുന്നു.ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ സമയം വൈകിട്ട് 7:30 മുതല്‍ 9:30 വരെ. വെള്ളിയാഴ്ച രാവിലെ 10 മുതൽ, മലയാളത്തിലുള്ള വി.കുർബാനയോടു കൂടി അവസാനിക്കുന്നതുമായിരിക്കും പങ്കെടുക്കുന്നവർ മാമ്മോദീസാ സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരേണ്ടതാണ്. (Certificate Validity: Within 6 months) അന്വേഷണങ്ങള്‍ക്ക് :Praveen : 056-9898943 , Jojo : 052-8919339
Powered By Indic IME