Latest News & Events

ക്രിസ്മസ് സെലിബ്രേഷൻ

അബുദാബി സെ.ജോസഫ് ദേവാലയത്തിൽ 2016 ഡിസംബർ 9 നു ക്രിസ്മസ് സെലിബ്രേഷൻ നടത്തുന്നു. അതിന്റെ ഭാഗമായി മലയാളം കമ്മ്യൂണിറ്റി യിലുള്ള എല്ലാ സെൽ / പ്രെയർ കൂട്ടായ്മകളിലെ കോ-ഓർഡിനേറ്റേഴ്‌ സിനെ ഉൾപ്പെടുത്തി ഒരു മീറ്റിംഗ് 2016 ഒക്ടോബർ 28 വെള്ളിയാഴ്ച മലയാളത്തിലുള്ള വി.കുർബ്ബാനയ്ക്ക് ശേഷം നടത്തപ്പെടുന്നതാണ്. മുൻ വർഷങ്ങളിലെ സ്റ്റാൾ കോ- ഓർഡിനേറ്റേർസും ഈ മീറ്റിംഗിൽ പങ്കെടു ക്കേണ്ടതാണ് .
Powered By Indic IME