Latest News & Events

കുടുംബങ്ങളെ ആദരിക്കുന്നു

നവംബർ 19 ശനിയാഴ്ച വൈകുന്നേരം 8 .15 ന് കുർബാന പ്രത്യേകിച്ച് കുട്ടികൾക്ക് വേണ്ടി അർപ്പിക്കുന്നു. അന്നേ ദിവസം എല്ലാ മാതാപിതാക്കന്മാരും കുട്ടികളെ ഈ കുർബാനയിൽ പങ്കെടുപ്പിക്കണമെന്നു ഓർമിപ്പിക്കുന്നു. അന്നേ ദിവസം നാലോ അതിൽ കൂടുതലോ കുട്ടികളുള്ള കുടുംബങ്ങളെ ആദരിക്കുന്നതായിരിക്കും. ഇതിനു അർഹതപെട്ടവർ അവരുടെ കുടുംബ ഫോട്ടോയും പേരും എം സി സി അംഗങ്ങളുടെ കയ്യിലോ ബേബിച്ചൻ അച്ഛന്റെ കയ്യിലോ നൽകണമെന്നു പ്രത്യേകം ഓർമിപ്പിക്കുന്നു. മുൻ വർഷങ്ങളിൽ ഇതിനു അർഹത നേടിയവരെ ഈ വർഷം പരിഗണിക്കുന്നതല്ല.
Powered By Indic IME