Latest News & Events

Masses on Ash Wednesday (1st March 2017)

കുടുംബങ്ങളെ ആദരിക്കുന്നു

നവംബർ 19 ശനിയാഴ്ച വൈകുന്നേരം 8 .15 ന് കുർബാന പ്രത്യേകിച്ച് കുട്ടികൾക്ക് വേണ്ടി അർപ്പിക്കുന്നു. അന്നേ ദിവസം എല്ലാ മാതാപിതാക്കന്മാരും കുട്ടികളെ ഈ കുർബാനയിൽ പങ്കെടുപ്പിക്കണമെന്നു ഓർമിപ്പിക്കുന്നു. അന്നേ ദിവസം നാലോ അതിൽ കൂടുതലോ കുട്ടികളുള്ള കുടുംബങ്ങളെ ആദരിക്കുന്നതായിരിക്കും. ഇതിനു അർഹതപെട്ടവർ അവരുടെ കുടുംബ ഫോട്ടോയും പേരും എം സി സി അംഗങ്ങളുടെ കയ്യിലോ ബേബിച്ചൻ അച്ഛന്റെ കയ്യിലോ നൽകണമെന്നു പ്രത്യേകം ഓർമിപ്പിക്കുന്നു. മുൻ വർഷങ്ങളിൽ ഇതിനു അർഹത നേടിയവരെ ഈ വർഷം പരിഗണിക്കുന്നതല്ല. Click to Read-More.

നവംബർ 2 സകല മരിച്ച വരുടെയും ഓർമ്മ ദിവസം

സകല മരിച്ചവരുടെയും ഓർമ്മ ദിവസമായ നവംബർ 2 നു വൈകീട്ട് 8 .15 നു മലയാളത്തിൽ വി. കുർബ്ബാന ഉണ്ടായിരിക്കുന്നതാണ് . തിയ്യതി : 2016 നവംബർ 2 സമയം : വൈകീട്ട് 8 .15 നു സെ.ജോസഫ് ദേവാലയത്തിൽ. Click to Read-More.

ക്രിസ്മസ് സെലിബ്രേഷൻ

അബുദാബി സെ.ജോസഫ് ദേവാലയത്തിൽ 2016 ഡിസംബർ 9 നു ക്രിസ്മസ് സെലിബ്രേഷൻ നടത്തുന്നു. അതിന്റെ ഭാഗമായി മലയാളം കമ്മ്യൂണിറ്റി യിലുള്ള എല്ലാ സെൽ / പ്രെയർ കൂട്ടായ്മകളിലെ കോ-ഓർഡിനേറ്റേഴ്‌ സിനെ ഉൾപ്പെടുത്തി ഒരു മീറ്റിംഗ് 2016 ഒക്ടോബർ 28 വെള്ളിയാഴ്ച മലയാളത്തിലുള്ള വി.കുർബ്ബാനയ്ക്ക് ശേഷം നടത്തപ്പെടുന്നതാണ്. മുൻ വർഷങ്ങളിലെ സ്റ്റാൾ കോ- ഓർഡിനേറ്റേർസും ഈ മീറ്റിംഗിൽ പങ്കെടു ക്കേണ്ടതാണ് . Click to Read-More.

വിവാഹ ഒരുക്ക സെമിനാര്‍

മലയാളത്തിലുള്ള വിവാഹ ഒരുക്ക സെമിനാര്‍ 2016 November 13 ഞായറാഴ്ച മുതല്‍ November 18 വെള്ളിയാഴ്ച വരെ Hall No:201 ൽ നടത്തപെടുന്നു.ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ സമയം വൈകിട്ട് 7:30 മുതല്‍ 9:30 വരെ. വെള്ളിയാഴ്ച രാവിലെ 10 മുതൽ, മലയാളത്തിലുള്ള വി.കുർബാനയോടു കൂടി അവസാനിക്കുന്നതുമായിരിക്കും പങ്കെടുക്കുന്നവർ മാമ്മോദീസാ സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരേണ്ടതാണ്. (Certificate Validity: Within 6 months) അന്വേഷണങ്ങള്‍ക്ക് :Praveen : 056-9898943 , Jojo : 052-8919339 Click to Read-More.

ജപമാല സമയക്രമം 2016 ഒക്ടോബർ

അബുദാബി സെ.ജോസഫ് കത്തീഡ്രലിൽ മലയാളം കാത്തലിക് കമ്മ്യൂണിറ്റി യുടെ നേതൃത്വത്തിൽ നടക്കുന്ന 2016 ഒക്ടോബർ മാസത്തിലെ ജപമാല സമയക്രമം: ഞായർ 8 pm, തിങ്കൾ മുതൽ വ്യാഴം വരെ 7 pm ന്റെ കുർബാനക്ക് ശേഷം , വെള്ളി 2 .15 pm ന് പള്ളിയിലും, ശനി 6 .30 pm നു അസ്സീസ്സി ഹാളിലും ആയിരിക്കും നടത്തപ്പെടുന്നത്. എല്ലാവരും പങ്കെടുക്കാൻ ശ്രമിക്കുക. rosary-schedule Click to Read-More.

ബൈബിൾ ക്വിസ് മത്സരത്തിലെ വിജയികൾ

സെപ്റ്റംബർ 9 നു നടന്ന ബൈബിൾ ക്വിസ് മത്സരത്തിലെ വിജയികളുടെ വിവരങ്ങൾ quiz-1 Click to Read-More.

Bible Quiz- Syllabus

Powered By Indic IME